സ്വാതന്ത്ര്യ ദിനത്തിൽ കുമരകത്തെ ഏറ്റവും പുരാതനമായ വാച്ചാ തോട് ഉപയോഗയോഗ്യമാക്കി സി പി എം പ്രവർത്തകർ
സ്വന്തം ലേഖിക
കോട്ടയം :സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കുമരകത്തെ ഏറ്റവും പുരാതനമായ വാച്ചാ തോട് സിപിഐ (എം ) കുമരകം നോർത്ത് ബ്രാഞ്ച് സെക്രട്ടറിമാരായ ജോഷില മനോജ്, റോബിൻ എന്നിവരുടെ നേതൃത്വത്തിൽ സി പി എം പ്രവർത്തകർ പോളവാരി ഉപയോഗയോഗ്യമാക്കി.
പോളമൂടി നാളുകളായി ഉപയോഗിക്കാൻ പറ്റാത്തനിലയിലായിരുന്ന തോടാണ് സി പി എം ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഉപയോഗയോഗ്യമാക്കിയത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0