Spread the love

കോട്ടയം: ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ചടങ്ങിൽ മന്ത്രി മന്ത്രി വി.എൻ വാസവൻ പതാക ഉയർത്തി

video
play-sharp-fill

21 പ്ലാറ്റൂണുകളാണ് ഇത്തവണ അണിനിരന്നത്. പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച് പ്ലാറ്റൂണുകൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ജില്ലാ കളക്ടർ ഡോ.പി. കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് തുടങ്ങിയവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വതന്ത്യ ദിനാഘോഷങ്ങൾ കാണാൻ പൊലീസ് പരേഡ് ​ഗ്രൗണ്ടിൽ നൂറു കണക്കിനാളുകൾ എത്തിയിരുന്നു.