
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത് . 8369282802 എന്ന നമ്പറിൽ നിന്നാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം കുശലാന്വേഷണം ആയിരിക്കും. ഇത്തരം മെസ്സേജുകൾക്ക് പൊതുജനങ്ങൾ യാതൊരു വിധത്തിലും മറുപടി നൽകരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.