യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം; കോട്ടയം ഈസ്റ്റ് മണ്ഡലത്തിൽ ചികിത്സ സഹായ വിതരണം നടത്തി

Spread the love

കോട്ടയം: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ കോട്ടയം ഈസ്റ്റ് മണ്ഡലത്തിന്റെ പതാക ഉയർത്തൽ മുള്ളൻകുഴയിൽ യൂണിറ്റ് പ്രസിഡന്റ് നിതീഷിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ഗൗരി ശങ്കർ ഉയർത്തി.

video
play-sharp-fill

തുടർന്നു അർഹത പെട്ടവർക്ക് ചികിത്സ സഹായ വിതരണം നടത്തി. മണികണ്ഠൻ ,മനു , ബിബിച്ചൻ ,സുഭാഷ് , നിഖിൽ, വിഷ്ണു , മഹേന്ദ്രൻ , നിജേന്ദ്രൻ, സേതു എന്നിവർ പങ്കെടുത്തു.