
ഓസ്ട്രേലിയ: അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിന്‍റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. സൈമണ്ട്സ് ജനിച്ചുവളർന്ന ടൗൺസ്‌വിലിലെ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. ഈ വർഷം മേയിലാണ് സൈമണ്ട്സ് ഒരു കാറപകടത്തിൽ മരിച്ചത്.
ടൗൺസ്‌വിലിലെ റിവർവേ സ്റ്റേഡിയത്തിന് സൈമണ്ട്സിന്‍റെ പേർ നൽകും. ടൗൺസ്‌വില്ലെ കൗൺസിലർ മൗറി സോറസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളും ആൻഡ്രൂ സൈമണ്ട്സ് കളിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


