ക്യാമ്പുകളിൽ അരി വിതരണം നടത്തി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അയ്മനം : മഴക്കെടുതിയും വെള്ളകെട്ടും രൂക്ഷമായ സാഹചര്യത്തിൽ അയ്മനം പഞ്ചായത്ത് നടത്തുന്ന വിവിധ ക്യാമ്പുകളിലേക്ക് അരി വിതരണം നടത്തി കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രി. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി കിംസ്ഹെൽത്ത് ആശുപത്രി അയ്മനം പഞ്ചായത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ,ആശുപത്രി അഡ്മിനിസ്ട്രേറ്റർ പ്രകാശ് മാത്യു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സബിത പ്രേംജിക്ക് അരി ചാക്കുകൾ കൈമാറി.