തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

Spread the love

 

തിരുവല്ല: തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. മന്നങ്കരചിറ  സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്.

video
play-sharp-fill

കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു.

രാവിലെ 11.30 യോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ ബഹളം കേട്ടാണ് നാട്ടുകാർ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group