എരുമേലി മുക്കൂട്ടുതറയിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ബൈക്ക് യാത്രികരായ യുവാക്കൾ ഒഴുക്കിൽപെട്ടു; ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു
എരുമേലി: മുക്കൂട്ടുതറയിൽ ബൈക്കിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.
വൈകിട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. ചാത്തൻതറ സ്വദേശി അദ്വൈത് ( 22 ) നെയാണ് കാണാതായത്.
ഒപ്പമുണ്ടായിരുന്ന യുവാവ് തോട്ടിലെ കുത്തൊഴുക്കിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഴുക്കിൽ പെട്ടു പോയ അദ്വൈതിനായി തിരച്ചിൽ തുടരുകയാണ്.
Third Eye News Live
0