കോമണ്‍വെല്‍ത്ത് ഗെയിംസ്: നീന്തലില്‍ സാജന്‍ പ്രകാശിന് നിരാശ

Spread the love

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ സാജൻ പ്രകാശിന് നിരാശ. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സാജൻ ഫൈനലിൽ പുറത്തായി.

video
play-sharp-fill

യോഗ്യതാ റൗണ്ടിൽ ഒമ്പതാം സ്ഥാനത്താണ് സാജൻ ഫിനിഷ് ചെയ്തത്. ആദ്യ എട്ടിലുള്ളവർ ഫൈനലിലെത്തും. നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം ഫൈനലിൽ പുറത്തായത്.

200 മീറ്റർ സാജൻ 1:58.99 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഓസ്ട്രേലിയയുടെ ബ്രണ്ടൻ സ്മിത്ത് 1:58.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഫൈനലിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group