
ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു
ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു. കാർല ഡെന്നിസ് ആണ് വധു. ഏഴു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം.
ഹിന്ദു ആചാരപ്രകാരം അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 9 മുതൽ 10 വരെ മുംബൈയിൽ വച്ചാണ് വിവാഹം നടക്കുക. മെഹന്ദി ഓഗസ്റ്റ് 9 നും വിവാഹം ഓഗസ്റ്റ് 10 നും റിസപ്ഷൻ ഓഗസ്റ്റ് 11 നും നടക്കും. അർജുന്‍റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാണ് കാർല ചടങ്ങിൽ അണിയുക.
2023 ഏപ്രിലിൽ കാർലയുടെ ആഗ്രഹപ്രകാരം ക്രിസ്ത്യൻ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് യുകെയിൽ വച്ചും വിവാഹം നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0