രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചു

Spread the love

മും​ബൈ: ര​ണ്‍​ബീർ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു.

video
play-sharp-fill

മനീഷ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെഡോക്ടർ പറഞ്ഞു.

മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് വൻ തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 10.30 മണിയോടെ തീ പൂർണമായും അണച്ചു. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ കത്തുന്ന ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.