കോൺഗ്രസ് നേതാവ് ഏറ്റുമാനൂർ ശിവപ്രസാദ് അന്തരിച്ചു. July 26, 2022 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: കോൺഗ്രസ് നേതാവ് ഏറ്റുമാനൂർ ശില്പ ഹൗസിൽ( കരോട്ടുമഠം ) ഏറ്റുമാനൂർ ശിവപ്രസാദ് (62) അന്തരിച്ചു. . കേരള ജേണലിസ്റ്റ് യൂണിയൻ ഏറ്റുമാനൂർ മേഖലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പൗരവീക്ഷണം പത്രാധിപരായിരുന്നു .സംസ്കാരം പിന്നീട് Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related