തൃശൂർ കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണം; നാല് പേർക്ക് പരിക്കേറ്റു July 14, 2022 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ തൃശൂര്‍: കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണം. നാല് പേർക്ക് പരിക്കേറ്റു. കല്ലഴി ക്ഷേത്ര പരിസരത്തേ് വച്ചാണ് സംഭവം. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related