ദേവസ്യ തോമസ് നിര്യാതനായി

Spread the love

എരുമേലി: എരുമേലി കുമ്പളന്താനത്ത് ദേവസ്യ തോമസ് (തോമാ സാർ)92വയസ്സ് നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2 ന് ചേർപ്പുങ്കൽ പാളയത്തുള്ള മകളുടെ ഭവനമായ കുറ്റാരപ്പള്ളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് എരുമേലി പഴയ കൊരട്ടി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ പരേതയായ ത്രേസ്യാമ്മ തോമസ്. മകൾ മിനി ബാബു കുറ്റാരപ്പള്ളിൽ. മരുമകൻ ബാബു ജോസഫ് കുറ്റാരപ്പള്ളിൽ( പ്രിയങ്ക ജ്വല്ലേഴ്സ് എരുമേലി) കൊച്ചുമക്കൾ : മീര അമൽ മാപ്പിളപറമ്പിൽ ചിറ്റക്കാട്ട് കുറവിലങ്ങാട്, താരാ ബാബു