കോട്ടയം ജില്ലയിൽ ഇന്ന് ( 03/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജൂലൈ 3 ഞായറാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ എസ് ആർ ടി സി, മാർക്കറ്റ്, ചന്തക്കടവ്, എം സി റോഡ്, കോടിമത, ബോട്ട്ജെട്ടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപ്പറമ്പ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപ്പടി, ചെന്നാ മറ്റം, പുളിമൂട് , കിസാൻ കവല ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സീന , മാറാട്ട് ടവർ , അപ്സര , KTM കോംപ്ലക്സ് , സുവി കളർ ലാബ്, അരമന ഖാദി , റെയിൽവേ , SBHS , ഓർത്തഡോക്സ് ചർച്ച് , St.Joseph Press എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 2 വരെയും മാറാട്ടുകുളം , പി പി ജോസ് റോഡ് , സെൻട്രൽ ജംഗ്ഷൻ , SM Silks , ശ്രീശങ്കര, പോലീസ് ക്വാർട്ടേഴ്സ്, വെയർ ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളിൽ 1 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

4) അയർകുന്നം സെക്ഷൻ പരിധിയിൽ അയർകുന്നം മാർക്കറ്റ്, പഞ്ചായത്ത്,വെട്ടുവേലി പള്ളി,നരിവേലിപള്ളി,നെടുങ്കരി,വാഴേപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.