പുതുപ്പറമ്പിൽ കൊച്ചു കല്യാണി നിര്യാതയായി

Spread the love

 

കോട്ടയം :കുറിച്ചി ശങ്കരപുരത്ത് പുതുപ്പറമ്പിൽ പരേതനായ കെ .കെ കുട്ടിയുടെ ഭാര്യ കൊച്ചു കല്യാണി (86 ) നിര്യാതയായി .മക്കൾ ;-അരവിന്ദാക്ഷൻ ,ശ്രീനിവാസൻ ,അംബിക മരുമക്കൾ :-  ശ്യാമള അരവിന്ദാക്ഷൻ, മായ ശ്രീനിവാസൻ, പ്രസാദ്.സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.