
ഇന്ത്യൻ അണ്ടർ-17 വനിതാ ഫുട്‌ബോൾ താരത്തോട് അപമര്യാദയായി പെരുമാറി; സഹപരിശീലകന് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : യൂറോപ്യൻ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടർ 17 വനിതാ ടീമിലെ ഒരംഗത്തോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റൻഡ് കോച്ചിനെ സസ്പെൻഡ് ചെയ്തു.
ടീമിനൊപ്പം നോർവേയിലുള്ള അസിസ്റ്റൻഡ് കോച്ചിനോട് ഉടൻ നാട്ടിലേക്ക് മടങ്ങാനും ഇന്ത്യൻ ഫുട്ബാ അസോസിയേഷൻ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റൻഡ് കോച്ചിന്റെ പേര് എ.ഐ.എഫ്.എഫ് പുറത്തുവിട്ടിട്ടില്ലെങ്കിലും അസിസ്റ്റൻഡ് കോച്ചായി ടീമിനൊപ്പമുള്ള അലക്സ് ആംബ്രോസിനെയാണ് സസ്പെൻഡ് ചെയ്തതെന്നാണ് പുറുത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ വർഷം ഇന്ത്യ വേദിയാകുന്ന അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി മത്സര പരിചയം നേടുന്നതിനായാണ് ഇന്ത്യൻടീം യൂറോപ്പിലേക്ക് പോയത്.
Third Eye News Live
0