കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയും,ഡോ:അഗർവാൾ ഐ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും, തിമിര നിർണ്ണയവും ജൂലൈ 3 ന്
സ്വന്തം ലേഖിക
കോട്ടയം :കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയും,ഡോ:അഗർവാൾ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും,തിമിര നിർണ്ണയവും (03/07/2022 ) ഞായർ രാവിലെ 11.30 മുതൽ 3.30 വരെ കുമ്മനം തബ്ലീഗുൽ ഇസ്ലാം മദ്രസ്സ ഹാളിൽ വെച്ച് നടത്തും .
നിലവിലെ സാഹചര്യത്തിൽ നമ്മുടെ അധികമായ മൊബൈൽ ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കണ്ണിനെയാണ്… ആയതിനാൽ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0