കോട്ടയം ചവിട്ടുവരി എഎം ഫിഷറീസിൽ ഒരു ലക്ഷം രൂപയുടെ വിദേശകറൻസി അടങ്ങുന്ന പേഴ്സ് കളഞ്ഞുകിട്ടിയിട്ടുണ്ട്; ഉടമസ്ഥർ ബന്ധപ്പെടുക June 30, 2022 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം: ചവിട്ടുവരി എഎം ഫിഷറീസിൽ 29/6/2022 വൈകിട്ട് 8:30 ന് കട ഒതുക്കിയപ്പൊള്‍ ഒരു പേഴ്‌സ് കണ്ടു കിട്ടിയിട്ടുണ്ട് . ഏകദേശം ഒരു ലക്ഷം രൂപയുടെ മൂല്യം ഉള്ള വിദേശ കറൻസികൾ പേഴ്സിൽ ഉണ്ട് .ഉടമസ്ഥൻ അടയാള സഹിതം കടയുടമയെ സമീപിക്കേണ്ടതാണ് Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related