വി.പി രാമൻ നായർ നിര്യാതനായി December 14, 2018 WhatsAppFacebookTwitterLinkedin Spread the love കൂരോപ്പട: വെട്ടത്ത് വി.പി.രാമൻകുട്ടി നായർ (67- കുട്ടൻ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.ജയന്തി ആർ.നായരാണ് ഭാര്യ.(പത്തനാട്) മക്കൾ: മിഥുൻ റാം (ഗൾഫ്), അശ്വിനി റാം (മേഘ ) Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related