കോട്ടയം ജില്ലയിൽ നാളെ(28/ 06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജൂൺ 28 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1. പള്ളിക്കത്തോട് ചുവന്ന പ്ലാവ് ,തച്ചിലങ്ങാട് ഭാഗങ്ങളിൽ പൂർണ്ണമായും കരിമ്പാനി, ഇടമുള, അട്ട പ്പൊങ്ങ്, വെള്ളറ, മണലുങ്കൽ ഭാഗങ്ങളിൽ ഭാഗികമായും 8.30 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചുപറമ്പ്, മാതൃമല ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.

3. കല്ലറ സബ്‌സ്റ്റേഷനിലെ പുത്തെൻപള്ളി, കല്ലറ ടൗണ്, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

4. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങും

5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (28-06-2022) Kfon വർക്ക്‌ ഉള്ളതിനാൽ
1) Center junction
2)PMC
3)MES junction എന്നീ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

6.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കുമാടം, ചെമ്പകശ്ശേരി,വിളക്കുമാടം പമ്പ്, ചാത്തംകുളം ഭാഗങ്ങളിൽ രാവിലെ 9 .30 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

7. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം,മാർമല,ഒറ്റയീട്ടി,മലമേൽ,മാവടി,കുളത്തിങ്കൽ, കല്ലം, ചാത്തപ്പുഴ എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

8. അയർകുന്നം സെക്ഷൻ പരിധിയിലെ വടക്കേടം, മാറ്റക്കര പോളി ടെക്‌നിക്,ടോം സ് കോളേജ്,ചുവന്നപ്ലാവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

9.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി No: 2 ട്രാൻസ്ഫോമറിൽ 9 മുതൽ 5.30 വരെയും കീഴാറ്റുകുന്ന്, തച്ചുകുന്ന്, കുട്ടൻചിറപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

10. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയഗിരി , സുരേഷ് നേഴ്സിംഗ് ഹോം , മുൻസിപ്പാലിറ്റി , NSS , പെരുന്ന ഈസ്റ്റ് , മലേക്കുന്ന് , തിരുമല , ടൗൺ ഗേറ്റ് , അലങ്കാർ ഹൈപ്പർ മാർക്കറ്റ് , സരയൂ , സുരഭി , ആവണി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 04:00 മണി വരെ വൈദ്യുതി മുടങ്ങും.

 

11.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാണംമ്പടി പുളിയ്ക്കമറ്റം, വിനായക , ഇല്ലിയ്ക്കൽ, അറുപുഴ , പാറപ്പാടം, ആലുമൂട്, പ്ലാക്കിച്ചിറ ,പള്ളിക്കോണം, സ്വരാജ്, തളിയിൽ ക്കോട്ട, വെജിറ്റബിൾ മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ  ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും