കോട്ടയം പട്ടണത്തിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : കോട്ടയം നഗരത്തിൽ ജൂൺ 29, 30, ജൂലൈ 1 തീയതികളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങും . നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.പൈപ്പ് ലൈനുകളിൽ കണക്ഷൻ വർക്ക് നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്.