ആലപ്പുഴ മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി.

തൃശ്ശൂര്‍ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രണ്ടു പേരേയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് യുവതികളെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സംരക്ഷണയില്‍ ഇവരെ രാത്രിയോടെ ആലപ്പുഴയിലെത്തിക്കും. മഹിളാ മന്ദിരത്തിന്റെ മതില്‍ ചാടിയാണ് നൂറനാട്, ചന്തിരൂര്‍ സ്വദേശികളായ യുവതികള്‍ രക്ഷപെട്ടത്. ഇവരിലൊരാള്‍ പോക്സോ കേസിലെ ഇരയായിരുന്നു.