
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ ആത്മീയ തേജസും പണ്ഡിതനും നൈനാർ പള്ളി ഇമാമുമായ കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി ടൗൺ പള്ളിയുടെ ഇമാമായിരുന്നു. ചങ്ങനാശേരി സ്വദേശിനി റംലയാണ് ഭാര്യ.ഫൈസൽ, ഫസിൽ, ഫാസില എന്നിവരാണ് മക്കൾ. മരുമകൻ ഷെഫി തട്ടാം പറമ്പിൽ.



