video
play-sharp-fill
ആലത്തൂരിൽ നിന്നും ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ സംഭവം; ഒരാൾകൂടി അറസ്റ്റിൽ

ആലത്തൂരിൽ നിന്നും ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ സംഭവം; ഒരാൾകൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ആ​ല​ത്തൂ​ര്‍: ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ കേ​സി​ലെ മൂ​ന്നാം പ്ര​തി അറസ്റ്റില്‍. മേ​ലാ​ര്‍​ക്കോ​ട് ക​ട​മ്പി​ടി പാ​ഴി​യോ​ട് പു​ത്ത​ന്‍​തു​റ​യി​ല്‍ ആ​ഷി​ഖി​നെ​യാ​ണ് (37) അ​റ​സ്റ്റ് ചെ​യ്ത​ത്. ​

മേ​യ് 16ന് ​മ​ല​ക്കു​ളം ക​നാ​ല്‍ റോ​ഡി​ന​ടു​ത്താണ് മോഷണം നടന്നത്. ഈ ​കേ​സി​ലെ ര​ണ്ട് പേ​രെ മൂ​ന്ന് ദി​വ​സം മു​മ്പ്പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​ണ്ടാ​ഴി നെ​ല്ലി​ക്കോ​ട് രാ​ജേ​ഷ് (32), ചി​റ്റി​ല​ഞ്ചേ​രി ക​ട​മ്പി​ടി പാ​ഴി​യോ​ട്ടി​ല്‍ സു​ബൈ​ര്‍ (37) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​വ​ര്‍. ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.