video
play-sharp-fill
നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയായ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വിഷു-ഈസ്റ്റർ-റംസാൻ ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടോപ് ലോഡ് വാഷിംങ് മെഷീൻ ചാന്നാനിക്കാട് സ്വദേശിയായ ഹരികുമാർ പി എസിന് ലഭിച്ചു; രണ്ടാം സമ്മാനമായ എൽഇഡി ടിവി അന്നു മാത്യുവിനും; മൂന്നാം സമ്മാനം സജ്ഞുവിനും ലഭിച്ചു; കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ മൺസൂൺ ഓഫറുകളുടേയും വിലക്കുറവിന്റേയും ആഘോഷം; പലചരക്ക്, പച്ചക്കറി, ഫ്ര​ഷ് ഫ്രൂട്സ്, സ്റ്റേഷനറി ഐറ്റംസുകൾക്ക് വമ്പൻ വിലക്കുറവ്

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയായ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വിഷു-ഈസ്റ്റർ-റംസാൻ ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടോപ് ലോഡ് വാഷിംങ് മെഷീൻ ചാന്നാനിക്കാട് സ്വദേശിയായ ഹരികുമാർ പി എസിന് ലഭിച്ചു; രണ്ടാം സമ്മാനമായ എൽഇഡി ടിവി അന്നു മാത്യുവിനും; മൂന്നാം സമ്മാനം സജ്ഞുവിനും ലഭിച്ചു; കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ മൺസൂൺ ഓഫറുകളുടേയും വിലക്കുറവിന്റേയും ആഘോഷം; പലചരക്ക്, പച്ചക്കറി, ഫ്ര​ഷ് ഫ്രൂട്സ്, സ്റ്റേഷനറി ഐറ്റംസുകൾക്ക് വമ്പൻ വിലക്കുറവ്

സ്വന്തം ലേഖകൻ

കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വിഷു-ഈസ്റ്റർ-റംസാൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് കസ്റ്റമേഴ്സിനായി നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടോപ് ലോഡ് വാഷിംങ് മെഷീൻ ചാന്നാനിക്കാട് സ്വദേശിയായ ഹരികുമാർ പി എസിന് ലഭിച്ചു. രണ്ടാം സമ്മാനമായ എൽഇഡി ടിവി അന്നു മാത്യുവിനും, മൂന്നാം സമ്മാനം സജ്ഞുവിനും ലഭിച്ചു. നാലാം സമ്മാനമായ ഡിന്നർ സെറ്റ് നാ​ഗമ്പടം സ്വദേശിക്കും( 8921629781)അഞ്ചാം സമ്മാനമായ മ​ഗ് സെറ്റ് ഷൺമുഖപ്രിയയ്ക്കും ലഭിച്ചു.

 


അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. വിജയികൾ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാറിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നറുക്കെടുപ്പ് കഴിഞ്ഞുവെങ്കിലും കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ മൺസൂൺ ഓഫറുകളുടേയും വിലക്കുറവിന്റേയും ആഘോഷമാണ്.

ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും 50 % വരെ വിലക്കുറവുമായി അക്ഷരന​ഗരിയുടെ ഭരണസിരാകേന്ദ്രത്തിന് സമീപവും ശാസ്ത്രി റോഡിലും വിശാലമായ കാർ പാർക്കിങ്ങ് സൗകര്യത്തോടെ പ്രവർത്തിക്കുന്നു.
പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫ്രൂട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച ഓഫറുകൾ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​രി, എ​ണ്ണ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പാ​ക്ക്​ ചെ​യ്ത ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, പച്ചക്കറികൾ തു​ട​ങ്ങി നിത്യോപയോഗ സാ​ധ​ന​ങ്ങ​ളു​ടെ വ​ലി​യ ഒ​രു ശ്രേ​ണി​ത​ന്നെ കണ്ടത്തിൽ ഹൈപ്പർ മർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.

 

ഹെൻകിൻ ബിയർ ഒന്നു വാങ്ങിയാൽ ഒന്ന് ഫ്രീ

380/- രൂപ വിലയുള്ള ന്യൂട്രെല്ലയ്ക്ക് ഓഫർവിലയായി 349/- രൂപ മാത്രം

​ഗൃഹോപകരണങ്ങൾ അൻപത് ശതമാനം വിലക്കുറവിൽ ലഭ്യമാണ്.

​ഗ്യാസ് സ്റ്റൗവ്വിന് അൻപത് ശതമാനം വിലക്കുറവ്.

സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്കും, പ്ലാസ്റ്റിക്ക് ഐറ്റംസിനും പത്ത് ശതമാനം വിലക്കുറവ്

la opala ഉൾപ്പെടെയുള്ള ഡിന്നർ സെറ്റുകൾ ഇരുപത്തിയഞ്ച് ശതമാനം വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്.

ബൈ വൺ ​ഗറ്റ് വൺ ഓഫറുകളിൽ എൽഇഡി ബൾബും,ടിഷ്യൂവും ലഭ്യമാണ്

ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വൻപിച്ച വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്.

കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്
കളക്ട്രേറ്റ് ജംഗ്‌ഷൻ 8592009277 ശാസ്ത്രി റോഡ് 8592009288