
സ്വന്തം ലേഖകൻ
ആലപ്പുഴ: സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ തൂങ്ങിമരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.സി.അനീഷാണ് തൂങ്ങിമരിച്ചത്.
ശനിയാഴ്ച ഉചയ്ക്ക ഒന്നരയോടെയാണ് സംഭവം. ചെങ്ങന്നൂർ തിരുവന്‍വണ്ടൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് വീടിന്‍റെ മുകള്‍ നിലയിലേക്ക് പോയത്. പിന്നീടാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ജോലിയില്‍ കടുത്ത സമ്മര്‍ദമെന്ന് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. മാനസിക സമ്മര്‍ദത്തിന് ചികില്‍സയും തേടിയിരുന്നു. അന്വേഷണ ശേഷമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.



