ഉത്തർപ്രദേശിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; പന്ത്രണ്ട് പേർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലഖ്നൗ: ഉത്തർപ്രദേശിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പന്ത്രണ്ട് പേർക്ക് ദാരുണാന്ത്യം.

ഉത്തർ പ്രദേശിലെ ഹപുർ ജില്ലയിലാണ് സംഭവം. പൊലീസും അ​ഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിൽ 21 പേർക്ക് പരുക്ക് പറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധൗലാനയിലെ വ്യവസായ കേന്ദ്രത്തിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് വക്താവ് സുരേന്ദ്ര സിംഗ് പറഞ്ഞു.