
സ്വന്തം ലേഖകൻ
ദില്ലി: ജെ എൻ യുവിലെ വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി.വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. 40-45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്നും മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് വിഭാഗവും സ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.



