ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകൻ
പാലാ: ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്.പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
ചേറ്റുകുളം വെള്ളാന്പാട്ട് സജീവ് കുമാറിനെ (40) കൊലപ്പെടുത്തിയ കേസിലാണ് പ്രതി മോനിപ്പള്ളി പൊട്ടനാനിയില്‍ ധനൂപി (33)നു പാലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ടി.കെ. സുരേഷ് ശിക്ഷ വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 മേയ് 17നാണ് കേസിനാസ്പദമായ സംഭവം. ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയതിന്റെ വിരോധത്തില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും യുവാവിനെ കുത്തുകയുമായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വി.ജി.വേണുഗോപാല്‍ ഹാജരായി.
Third Eye News Live
0