play-sharp-fill
സംസ്ഥാനത്ത് പതിനാല് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ; ആറ് ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി; പി വി മനോജ് കുമാർ കോട്ടയം വിജിലൻസ് ഡിവൈഎസ്പിയായി എത്തും

സംസ്ഥാനത്ത് പതിനാല് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ; ആറ് ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി; പി വി മനോജ് കുമാർ കോട്ടയം വിജിലൻസ് ഡിവൈഎസ്പിയായി എത്തും

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് പതിനാല് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ നൽകി വിവിധ യൂണിറ്റുകളിൽ നിയമിച്ചു.

ആറ് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റവും നൽകി. കോട്ടയം വിജിലൻസ് ഡിവൈഎസ്പിയായി കണ്ണൂർ ക്രൈം ബ്രാഞ്ചിൽ നിന്ന് പി വി മനോജ് കുമാർ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമോഷൻ ലഭിച്ചവർ;
1. ബിനു ജി – ഡിസി ആർബി, കോഴിക്കോട് റൂറൽ
2. സിബിച്ചൻ ജോസഫ് – ഇ ഒ ഡബ്യൂ, പാലക്കാട്
3. നന്ദകുമാർ എസ് – പത്തനംതിട്ട
4. പ്രതീക് കെ ആർ – ഇ ഒ ഡബ്യൂ, എച്ച് ക്യൂ
5. സിബി എൻ ഒ – ഡിസ്ട്രിക്റ്റ് എസ് ബി വയനാട്
6. ജോൺസൺ എ ജെ – നാർകോട്ടിക് സെൽ, കോഴിക്കോട് സിറ്റി
7. മുരളി എം കെ – ഇ ഒ ഡബ്യൂ തൃശ്ശൂർ
8. സന്തോഷ് ബി- ചീഫ് ഇൻസ്ക്രറ്റർ
9. സന്തോഷ് കുമാർ ജി- ഡിസിആർബി, കൊല്ലം റൂറൽ
10. മധുസൂദനൻ നായർ ടി – ഇ ഒ ഡബ്യൂ, കണ്ണൂർ കാസർകോട്
11. സജാദ് എസ്- ഇ ഒ ഡബ്യൂ, തിരുവനന്തപുരം
12. സജി മാർക്കോസ് – ഇ ഒ ഡബ്യൂ മലപ്പുറം
13. ഷാജൻ വി ടി – ഇ ഒ ഡബ്യൂ, ആലപ്പുഴ
14. സന്തോഷ് ടി ആർ – ഇ ഒ ഡബ്യൂ, തൃശ്ശൂർ

സ്ഥലം മാറ്റം കിട്ടിയവർ
1. സജീവ് കെ – ഇ ഒ ഡബ്യൂ കൊല്ലം / പത്തനംതിട്ട
2. മനോജ് വി വി- എസ് എസ് ബി കാസർക്കോട്
3. ഇമ്മാന്യൂവൽ പോൾ -ഇ ഒ ഡബ്യൂ കോട്ടയം ഇടുക്കി
4. ഷാജി കെ എസ് – ഇ ഒ ഡബ്യൂ, കോഴിക്കോട് വയനാട്
5. പി വി മനോജ് കുമാർ- വിഎസിബി കോട്ടയം
6. എം കെ മനോജ് – വിഎസിബി എറണാകുളം