കോട്ടയം കോടിമത നാലുവരിപ്പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു; ആളപായമില്ല
സ്വന്തം ലേഖകൻ
കോട്ടയ: കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം. കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
ഡ്രൈവറെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയ്യാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാത്രി 7.45 ന് കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ബജിക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും, പെട്ടി ഓട്ടോറിക്ഷ ഭാഗീകമായും തകർന്നു.
ഡ്രൈവറെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയ്യാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Third Eye News Live
0