
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതിവിധി. പുല്ലഴി സ്വദേശി ജോൺസനെയാണ് തൃശൂർ ഒന്നാം അഡീഷ്ണല്‍ – സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധികം ശിക്ഷ അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2014 ഫെബ്രുവരി 3ന് പുലര്‍ച്ചെയാണ് ഭാര്യ മേഴ്‌സിയെ ഇയാള്‍ കൊലപ്പെടുത്തിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളും 25 രേഖകളും 18 ഓളം മെറ്റീരിയൽ ഒബ്ജക്റ്റും ഹാജരാക്കി.