എസിവി ന്യൂസ് സീനിയർ ക്യാമറാമാൻ പി എം ബിനുമോന് ദൃശ്യമാധ്യമ രത്നം അവാർഡ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സ്നേഹദൂത് ഇന്ത്യാ സോഷ്യൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ദൃശ്യമാധ്യമ രത്നം അവാർഡ് എസിവി ന്യൂസ് സീനിയർ ക്യാമറാമാൻ പി എം ബിനുമോന്.
നാളെ 3 ന് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം പിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ചേർന്ന് പുരസ്കാരം സമ്മാനിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0