മതേതരത്വം സംരക്ഷിക്കാനും വർഗീയതയ്ക്കെതിരെ പോരാടാനും ഇടതുപക്ഷ മുന്നണിക്ക് മാത്രമേ കഴിയൂ: കെ.ബി ഗണേഷ് കുമാർ എംഎൽഎ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മതേതരത്വം സംരക്ഷിക്കാനും വർഗീയതയ്ക്കെതിരെ പോരാടാനും ഇടതുപക്ഷ മുന്നണിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് കെ.ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞു.

കേരള കോൺഗ്രസ് ബ്രി) ജില്ലാ നേതൃത്വ പഠന ക്യാമ്പ് കോട്ടയം ഐ എം എ ഹാളിൽ പാർട്ടി ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളത്തിന്റെ അധ്യക്ഷതയിൽ പാർട്ടി ചെയർമാൻ കെ.ബി ഗണേഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി പ്രേംജിത്ത് മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി, വടകോട് മോനിച്ചൻ , ഏലിയാമ്മ വർഗീസ്, മഞ്ഞു റഹീം, എച്ച് മുഹമ്മദ് റിയാസ്, ദീപു ബാലകൃഷ്ണൻ ഹരിപ്രസാദ് വി നായർ , ബി. ശശിധരൻ , ബേബിച്ചൻ തയ്യിൽ, ജിജോ മൂഴയിൽ, സാൽവിൻ കൊടിയന്ത്ര, രാജേഷ് നട്ടാശേരി, ആദർശ് കെ രമേശ്, എന്നിവർ സംസാരിച്ചു.