കോട്ടയത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗൃഹനാഥൻ : ആത്മഹത്യാശ്രമം ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെ മുമ്പിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗൃഹനാഥൻ. ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ചാണ് ഏറ്റുമാനൂർ മാടപ്പാട് സ്വദേശി ഷിജിൻ ആത്മഹത്യക്ക് ശ്രമിച്ചത്.

video
play-sharp-fill

പൊള്ളലേറ്റ ഷിജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം കണ്ട ഉദ്യോഗസ്ഥര്‍ ഇറങ്ങി ഓടി. ഷിജിന്‍ കോട്ടയം കോഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍നിന്നു 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ലക്ഷത്തോളം തിരിച്ചടയ്ക്കാനുണ്ട്. ജപ്തിക്ക് ചെന്നപ്പോഴാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.