കോടിമത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ശശികുമാറിന്റെ മാതാവ് ബി.ദേവകിയമ്മ (87) നിര്യാതയായി
കോട്ടയം: ടി ബി റോഡിൽ അജയഭവനിൽ പരേതനായ എസ് തങ്കപ്പൻ പിള്ളയുടെ ( ബ്ലാക് സ്റ്റോൺ) ഭാര്യ ബി.ദേവകിയമ്മ (87) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടുമണിക്ക് മുട്ടമ്പലം വൈദ്യുത ശ്‌മശാനത്തിൽ.
മക്കൾ: റ്റി ശശികുമാർ(ചെയർമാൻ ജവഹർ ബാലഭവൻ, കോടിമത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ), ഡി ശാന്തകുമാരി(കൊല്ലം), റ്റി രാജമോഹന കുമാർ, ഡി ഗീതാകുമാരി, റ്റി വിജയകുമാർ(മയൂര കമ്മ്യൂണിക്കേഷൻസ്), റ്റി അജയകുമാർ(പ്രൈം പ്രോപ്പർട്ടീസ്)
മരുമക്കൾ: ലക്ഷ്മി എസ്(എൻഎസ്എസ് ഹയർ സെക്കണ്ടറി സ്‌കൂൾ രാമങ്കരി), അഡ്വ. ശൂരനാട് കെ.ബി മധുസൂദനൻ നായർ(കൊല്ലം), ആർ ജഗദീഷ്(റിട്ട. മാനേജർ ഇന്ത്യൻ ബാങ്ക് കോട്ടയം), ബി ശാരദ(പുത്തൻപുരയിൽ, മങ്കൊമ്പ്) സിന്ധു കെ നായർ(നാടുവിലേടത്ത്, കാളകെട്ടി)
Third Eye News Live
0