play-sharp-fill
“ഒറ്റാൽ” എന്ന ചിത്രത്തിലൂടെ പ്രശസ്തനായ   പുളിക്കിയിൽ   വാസവൻ അന്തരിച്ചു ;കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ത സമ്മർദ്ദത്തെ  തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു   അന്ത്യം

“ഒറ്റാൽ” എന്ന ചിത്രത്തിലൂടെ പ്രശസ്തനായ പുളിക്കിയിൽ വാസവൻ അന്തരിച്ചു ;കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ത സമ്മർദ്ദത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം


സ്വന്തം ലേഖിക

കോട്ടയം :ഒറ്റാൽ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കുമരകം പുളിക്കിയിൽ വാസവൻ അന്തരിച്ചു . അല്പം മുമ്പ് കോട്ടയം മെഡിക്കൽ കാേളേജിൽ വച്ചായിരുന്നു അന്ത്യം.


രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് ഇന്നലെയാണ് മെഡിക്കൽ കോളേജിലേക്ക് കാെണ്ടു പോയത്. ഭാര്യ : രാജമ്മ ,മക്കൾ : ഷാജി ലാൽ , ഷീബാ .സംസ്ക്കാരം പിന്നീട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group