കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു;ഇയാളെ തിരിച്ചറിയുന്നവർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു.

video
play-sharp-fill

ദേശാഭിമാനി പത്ര ഓഫീസിനു സമീപം റോഡരികിൽ ഏപ്പിൽ 6 രാത്രി 08.45 മണിയോടെ അബോധാവസ്ഥയിൽ കാണപ്പെട്ട ഇയാളെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു .അവിടെ
ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾ ഇന്നലെ(12.04 2022) മരണപ്പെട്ടു. ഇയാളെ തിരിച്ചറിയുന്നവ൪ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ– 04812567210.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ, സ്റ്റേഷൻ ഹൌസ് ഓഫീസ൪ –9497987072.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ
9497980328.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group