play-sharp-fill
കോട്ടയം നഗരമധ്യത്തിൽ നിന്നും സ്വർണ്ണ ഉരുപ്പടികൾ കളഞ്ഞുകിട്ടി

കോട്ടയം നഗരമധ്യത്തിൽ നിന്നും സ്വർണ്ണ ഉരുപ്പടികൾ കളഞ്ഞുകിട്ടി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നിന്നും സ്വർണ്ണ ഉരുപ്പടികൾ കളഞ്ഞുകിട്ടി.


സ്വർണ്ണ മുതലുകൾ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണീറ്റ് കോടിമതയിൽ സൂക്ഷിച്ചിട്ടുണ്ട്. നഷ്ടപ്പെട്ടവർ അടയാളസഹിതം സ്റ്റേഷനിൽ ഹാജരായി മുതലുകൾ കൈപ്പറ്റേണ്ടതാണ്.
ഫോൺ നമ്പർ- 0481 2581578

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group