play-sharp-fill
കെ എം മാണിയുടെ മൂന്നാം ചരമവാർഷികം;  തിരുനക്കര മൈതാനത്ത് സ്മൃതി സംഗമം നടന്നു

കെ എം മാണിയുടെ മൂന്നാം ചരമവാർഷികം; തിരുനക്കര മൈതാനത്ത് സ്മൃതി സംഗമം നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: കേരള നിയമ സഭയിൽ 50 ൽ പരം വർഷം നിയമസഭാ സാമാജികൻ ആയും കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ വകുപ്പ് മന്ത്രിയും ആയിരുന്ന കെ എം മാണിയുടെ മൂന്നാം ചരമവാർഷിക ദിനമായ ഇന്ന് തിരുനക്കര മൈതാനത്ത് സ്മൃതി സംഗമം നടന്നു.


എൻസിപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ, സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ്, ഓഫീസ് ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, എന്നിവർ പുഷ്പാർച്ചന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group