കോട്ടയം നാട്ടകം ഗവ.പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകം ഗവ.പോളിടെക്നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.

video
play-sharp-fill

ബിടെക് സിവില്‍ ഒന്നാംക്ലാസ് വിജയമാണ് യോഗ്യത. താല്പര്യമുള്ളവർ ഇന്റർവ്യൂവിനായി ഏപ്രിൽ ഏഴിന് രാവിലെ 11ന് കോളേജിലെത്തുക.