play-sharp-fill
“മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനെ പോലൊരാളെ താനിന്ന് വരെ കണ്ടിട്ടില്ല”; പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

“മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനെ പോലൊരാളെ താനിന്ന് വരെ കണ്ടിട്ടില്ല”; പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളിയിൽ: ജനം വളരെ ആഗ്രഹിച്ച മാറ്റമാണ് പൂഞ്ഞാറിൽ ഇത്തവണയുണ്ടായതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ പറഞ്ഞു.


മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനെ പോലൊരാളെ താനിന്ന് വരെ കണ്ടിട്ടില്ല. ഓരോ ജാതിയെയും തരം പോലെ കൊണ്ട് നടന്നയാൾ സ്വന്തം മകൻ വിവാഹം കഴിച്ചപ്പോൾ പെണ്ണിനെ മതം മാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എസ്.എൻ.ഡി.പി ശാഖാ യോഗം സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.