
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്.
11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണു കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് വീണ്ടും 100 കടന്നു. നഗരത്തിലെ വ്യാഴാഴ്ചത്തെ ഡീസൽ വില 100.14 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒക്ടോബർ 11നാണ് മുൻപ് തിരുവനന്തപുരത്ത് ഡീസൽ വില 100 കടന്നത്. നവംബർ മൂന്നിന് എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ വില വീണ്ടും നൂറിൽ താഴെയെത്തി.