
സ്വന്തം ലേഖിക
കോട്ടയം :കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം നിലംപതിച്ചു .ബുധനാഴ്ച വൈകുന്നേരമുണ്ടായ അതി ശക്തമായ കൊടുങ്കാറ്റിലും മഴയിലുമാണ് ആൽമരം മറിഞ്ഞു വീണത് .
ഇതേ തുടർന്ന് ക്ഷേത്രത്തിലെ മതിലുകളും സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളുടെ മതിലുകളും പൂർണമായി നശിച്ചിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്ത് വൈദ്യുതി ബന്ധം പൂർണമായും തകരാറിലായ നിലയിലാണ് .കോട്ടയം യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി മരച്ചില്ലകൾ വെട്ടി മാറ്റി .