play-sharp-fill
ന​ഗരസഭയിൽ കടുംവെട്ട്;  ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനവും, പഴയ പൊലീസ് സ്റ്റേഷൻ മൈതാനവും പത്ത് ദിവസത്തേക്ക് ലേലം ചെയ്ത് കൊടുത്തത്  അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക്; വാടകയ്ക്കെടുത്തവർ പതിമൂന്നുദിവസം മൈതാനം ഉപയോ​ഗിച്ചു; നടപടിയെടുക്കാതെ ന​ഗരസഭ; മൂന്ന് ദിവസം കൊണ്ട്  നഗരസഭയ്ക്ക് നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനവും, പഴയ പൊലീസ് സ്റ്റേഷൻ മൈതാനവും പത്ത് ദിവസത്തേക്ക് ലേലം ചെയ്തത് അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക്.

വാടകയ്ക്ക് എടുത്തവർ പതിമൂന്ന് ദിവസം ഉപയോ​ഗിച്ചിട്ടും നടപടിയെടുക്കാതെ ന​ഗരസഭ. മൂന്ന് ദിവസം അധികമായി ഉപയോ​ഗിച്ചതിൽ നഗരസഭയ്ക്കുണ്ടായത് 1, 71,000 രൂപയുടെ നഷ്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടില്ലെന്ന് നടിച്ച് ന​ഗരസഭ അധികൃതർ. നഷ്ടം ഉണ്ടായതറിയാമെങ്കിലും നഗരസഭയിലെ ഉന്നതൻ്റെ നിർദ്ദേശപ്രകാരം റവന്യൂ അധികൃതർ നടപടി എടുക്കുന്നില്ലന്നാണ് ലഭിക്കുന്ന സൂചന

കോട്ടയം നഗരസഭയിൽ ഇത്തരത്തിൽ വ്യാപക കടുംവെട്ടാണ് പലയിനത്തിലും നടക്കുന്നത്.