കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം ജില്ലയിൽ മാർച്ച് 27 ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് വാട്ടർ അതോറിറ്റി, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, വാഴത്തോട്ടം, ലോഗോസ്, എസ്പി ഓഫീസ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തിരുന്നക്കര മൈതാനം ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന , ഗാന്ധി സക്വയർ , കളരിയ്ക്കൽ ബസാർ , കോഴി ചന്ത, ചന്തക്ക വല, സെൻട്രൽ ജംഗ്ഷൻ , കല്യാൺ ജൂവല്ലറി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മിനി സിവിൽ സ്റ്റേഷൻ, യുണിയൻ ക്ലബ്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കാവ് – വള്ളൊന്തറ ഭാഗത്ത് രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.