ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ കോരയുടെ മാതാവ് ഏലിയാമ്മ കോര നിര്യാതയായി
മണർകാട് : ഡിസിസി ജനറൽ സെക്രട്ടറിയും, മണർകാട് പഞ്ചായത്ത് മുൻ പ്രസിഡന്റും, വിജയപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബാബു കെ.കോര യുടെ മാതാവ് ഏലിയാമ്മ കോര ( ചിന്നമ്മ -91) നിര്യാതയായി. മൃതദേഹം നവംബർ 27 ചൊവ്വാഴ്ച വൈകിട്ട് വസതിയിൽ എത്തിക്കും. ഇവിടെ പൊതുദർശനത്തിന് കൊണ്ടുവരും. സംസ്കാരം നവംബർ 28 ബുധനാഴ്ച രാവിലെ 10 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്കു ശേഷം മണർകാട് സെന്റ്. മേരീസ് കത്തീഡ്രലിൽ.
Third Eye News Live
0