ശബരിമല; നടപ്പിലാക്കാത്ത വിധികൾ ഒരുപാടുണ്ടെന്നിരിക്കെ എന്തിനിത്ര തിടുക്കം: പരിഹാസത്തോടെ ജേക്കബ് തോമസ് ഐ.പി.എസ്.
സ്വന്തം ലേഖകൻ
പമ്പ: യുവതീപ്രവേശനത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു.
അവിശ്വാസികൾ എന്നൊരു വിഭാഗം കേരളത്തിൽ രൂപപ്പെടുന്നു. താൻ അവർക്കൊപ്പമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികൾ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ് ക്യാംപയിൻ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയിൽ പറഞ്ഞു. ശബരിമല ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0