
സ്വന്തം ലേഖകൻ
കട്ടപ്പന: വണ്ടൻമേട്ടിൽ പതിനേഴ്കാരനെ തട്ടിക്കൊണ്ടുപോയി മദ്യത്തിൽ വിഷംചേർത്ത് നല്കി കൊലപ്പെടുത്തി. മൃതദേഹം തമിഴ്നാട്ടിൽ തള്ളി.
വണ്ടൻമേടിന് സമീപം തമിഴ്നാട്ടിലെ മണിയൻപെട്ടിയിലാണ് രാജ്കുമാറെന്ന പതിനേഴ്കാരനെ കൊന്ന് തള്ളിയത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ്മോനും, വണ്ടൻമേട് സിഐ വി.എസ് നവാസും ചേർന്ന് പ്രതി പ്രവീൺകുമാറിനെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







